മഴ മായ്ച്ച കാൽപാടുകൾ പോലെ മനസ്സിലെ മുറിവുകൾ വേഗം മായുന്നില്ല മഴ മായ്ച്ച കാൽപാടുകൾ പോലെ മനസ്സിലെ മുറിവുകൾ വേഗം മായുന്നില്ല
കണ്ടുഞാൻ എൻ പ്രണയിനിയെ ഇളം നാദമായ് ചന്ദനത്തിൻ നറുമണമായി കണ്ടുഞാൻ എൻ പ്രണയിനിയെ ഇളം നാദമായ് ചന്ദനത്തിൻ നറുമണമായി
നമ്മുക്കൊരു ക്രിയാത്മകത മെനയാം ലോകത്തിൻ നന്മയ്ക്കായി നമ്മുക്കൊരു ക്രിയാത്മകത മെനയാം ലോകത്തിൻ നന്മയ്ക്കായി
നേരോർത്താൽ മനസ്സെന്നത് സാങ്കല്പികം മനസുഖമെന്നതു മരുപ്പച്ചയും... നേരോർത്താൽ മനസ്സെന്നത് സാങ്കല്പികം മനസുഖമെന്നതു മരുപ്പച്ചയും...
സ്നേഹമെന്ന പദമിന്ന് അന്യമായി സ്നേഹമെന്ന വികാരം കുഴിച്ചുമൂടി സ്നേഹമെന്ന പദമിന്ന് അന്യമായി സ്നേഹമെന്ന വികാരം കുഴിച്ചുമൂടി
നറുചുംബനം നൽകാൻ കൊതിക്കുമെന്നുള്ളം നറുചുംബനം നൽകാൻ കൊതിക്കുമെന്നുള്ളം